Hot Posts

6/recent/ticker-posts

ഈരാറ്റുപേട്ട-വാഗമൺ റോഡ്; ഇന്ന് ഒരു വാഹനവും കടത്തി വിടുന്നതല്ല


ഈരാറ്റുപേട്ട വാഗമൺ റോഡ് പണി നടക്കുന്നതിനാൽ ഇന്ന് (11-3-2023) രാവിലെ 9.30 മുതൽ വൈകുന്നേരം 3.30 വരെ ഒരു വാഹനങ്ങളും കടത്തി വിടുന്നതല്ല. 



വാഗമണ്ണിൽ നിന്നും വരുന്നവർക്ക് വെള്ളികുളം വരെ വരാൻ സാധിക്കുകയുള്ളൂ. അതുപോലെ ഈരാറ്റുപേട്ടയിൽ നിന്ന് വരുന്നവർക്ക് ഒറ്റയീറ്റി വരയെ വരാൻ സാധിക്കുകയുള്ളൂ. ക്രോസ് ചെയ്ത് പോകാൻ പറ്റില്ല. റോഡ് ബ്ലോക്ക്‌ ആയിരിക്കും.













Reactions

MORE STORIES

പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
ശ്രീനിവാസൻ അന്തരിച്ചു; 48 വർഷം നീണ്ട സിനിമാ ജീവിതത്തിന് വിട
ദയ പാലിയേറ്റീവ് കെയർ സൊസൈറ്റി പഠന ഉപകരണ വിതരണം നടത്തി
വെള്ളികുളം സ്കൂളിൽ ഏകദിന ശില്പശാല ഇന്ന്
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
സംസ്ഥാന നീന്തൽ മത്സരം പാലായിൽ