Hot Posts

6/recent/ticker-posts

കോട്ടയം ജില്ലയിൽ ഹയർ സെക്കൻഡറി സീറ്റുകൾ വർധിപ്പിക്കണം: സജി മഞ്ഞക്കടമ്പിൽ


കോട്ടയം: കോട്ടയം ജില്ലയിലെ ഹയർസെക്കൻഡറി സീറ്റുകൾ വർധിപ്പിക്കണമെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ  ആവശ്യപ്പെട്ടു.



ഉന്നത നിലവാരത്തിലുള്ള മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉള്ള കോട്ടയം ജില്ലയിൽ മറ്റ് ജില്ലകളിൽ നിന്നും ആയിരക്കണക്കിന് വിദ്യാർത്ഥികൾ വിദ്യാഭ്യാസത്തിനു വേണ്ടി എത്തിച്ചേരുന്നതിനാൽ ജില്ലയിലെ മികച്ച മാർക്കുള്ള കുട്ടികൾക്ക് പോലും ഹയർ സെക്കൻഡറി അഡ്മിഷൻ ലഭിക്കാത്ത സാഹചര്യം നിലനിൽക്കുന്നതിനാൽ അടിയന്തരമായി വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുക്കണമെന്നും സജി ആവശ്യപ്പെട്ടു.










Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പാലായിലെ ബസ് സമരം ഒത്തുതീർപ്പായി. അക്രമികൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്