Hot Posts

6/recent/ticker-posts

സംസ്ഥാന ബധിര ചെസ്സ് ചാമ്പ്യൻഷിപ്പ്


25-ാമത് കേരള സംസ്ഥാന ബധിര ചെസ്സ് ചാമ്പ്യൻഷിപ്പ് ജൂലൈ 29, 30 തീയതികളിൽ നടക്കും. കോഴിക്കോട് വികെ കൃഷ്ണമേനോൻ ഇൻഡോർ ​ഗ്രൗണ്ടിലാണ് ചാമ്പ്യൻഷിപ്പ്. 



കേരള സംസ്ഥാന ബധിര സ്പോർട്സ് കൗൺസിൽ തിരുവനന്തപുരമാണ് പരിപാടിയുടെ സംഘാടകർ. നിരവധി താരങ്ങൾ മത്സരങ്ങളിൽ മാറ്റുരയ്ക്കും.






Reactions

MORE STORIES

പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
വിവേചനങ്ങൾക്കതീതമായി മനുഷ്യനെ സമീപിക്കാൻ സാധിക്കുന്നതാണ് ഏറ്റവും വലിയ സന്തോഷം: ഷാഹുൽ ഹമീദ് ഐ.പി.എസ്
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
പാലാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് 35 കോടിയുടെ ഭരണാനുമതി: ജോസ് കെ മാണി എംപി