കെ.സി.എസൽ പാലാ രൂപതയിലെ മികച്ച യൂപി സ്കൂളിനുള്ള പുരസ്കാരവും കെ.സി.എസൽ മികച്ച ആനിമേറ്റർക്കുള്ള യുപി വിഭാഗം പുരസ്കാരം ലിറ്റിൽ ഫ്ളവറിലെ സിസ്റ്റർ ലിസിയമ്മ പിസിക്കും ലഭിച്ചു. ശനിയാഴ്ച പാലാ കത്തിഡ്രൽ പാരിഷ് ഹാളിൽ നടക്കുന്ന അധ്യാപക അനധ്യാപക സമ്മേളനത്തിൽ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് അവാർഡുകൾ സമ്മാനിക്കും.

