Hot Posts

6/recent/ticker-posts

ദേശീയ സെമിനാർ ആരംഭിച്ചു


രാമപുരം: മാർ ആഗസ്തീനോസ് കോളേജിൽ ചാറ്റ് ജി പി റ്റി, ആർട്ടിഫിഷ്യൽ  ഇന്റലിജൻസ് വിഷയങ്ങളിൽ സംഘടിപ്പിച്ചിരിക്കുന്ന ദേശീയ സെമിനാർ ആരംഭിച്ചു. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെയും, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് റിലീജിയൻസിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തപ്പെടുന്ന സെമിനാർ ഡൽഹി ഐ.ഐ.എസ്.ആർ. എക്സിക്യൂട്ടീവ് ഡയറക്ടർ റെവ. ഡോ.ജോബ് കോഴാംതടം എസ് ജെ ഉദ്‌ഘാടനം ചെയ്തു. 


കോളജ് മാനേജർ റെവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ അധ്യക്ഷത വഹിച്ചു. സിജു കെ എസ് സെന്റ് ഗീറ്റ്സ് കോളജ് കോട്ടയം, ഡോ. ദീപാ വി എസ്. ജെ. സി. ഇ. റ്റി.  ചൂണ്ടച്ചേരി എന്നിവർ ആദ്യ ദിവസത്തെ ക്‌ളാസ്സുകൾക്ക് നേതൃത്വം നൽകി.  


പ്രിൻസിപ്പൽ ഡോ ജോയ് ജേക്കബ്, കൺവീനർ ഫാ. ജോസഫ് ആലഞ്ചേരി, വൈസ് പ്രിൻസിപ്പൽ സിജി ജേക്കബ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ രാജീവ് ജോസഫ്,  അഡ്മിനിസ്‌ട്രേറ്റീവ് എക്സിക്യൂട്ടീവ്  പ്രകാശ് ജോസഫ്, ഐ ക്യൂ എ സി  കോർഡിനേറ്റർ കിഷോർ തുടങ്ങിയവർ പ്രസംഗിച്ചു.








Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു