Hot Posts

6/recent/ticker-posts

ബിജു പാലൂപടവൻ എൽ.ഡി.എഫ് മുനിസിപ്പൽ മണ്ഡലം കൺവീനർ


പാലാ: എൽ.ഡി.എഫ് പാലാ മുനിസിപ്പൽ മണ്ഡലം കൺവീനറായി കേരള കോൺ.(എം) നേതാവ് ബിജു പാലൂപടവൻ തെരഞ്ഞെടുക്കപ്പെട്ടു. കേരള കോൺഗ്രസ് (എം) ടൗൺ മണ്ഡലം പ്രസിഡണ്ടു കൂടിയാണ് ബിജു.



എൽ.ഡി.എഫ് യോഗത്തിൽ ഔസേപ്പച്ചൻ തകിടിയേൽ അദ്ധ്യക്ഷത വഹിച്ചു. സിബി തോട്ടുപുറം, അഡ്വ.വി.ടി.തോമസ്, അഡ്വ.വി.എൽ.സെബാസ്ററ്യൻ, കെ.ആർ.ബാബു, കെ.അജി, സിബി ജോസ്, പി.എൻ.പ്രമോദ് എന്നിവർ പ്രസംഗിച്ചു.





Reactions

MORE STORIES

പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
പാലാ കാന്‍സര്‍ ആശുപത്രിക്ക് 2.45 കോടി രൂപയുടെ ഭരണാനുമതി; ആധുനിക റേഡിയേഷന്‍ സംവിധാനത്തിനായി 5 കോടി രൂപയുടെ ഗ്രാന്റ് ഉടൻ ലഭ്യമാകും: ജോസ് കെ മാണി എം പി
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മേലുകാവ് ഹെന്ററി ബേക്കർ കോളേജിൽ മെഗാ പൂർവവിദ്യാർത്ഥി സംഗമം
'പാലാപ്പള്ളി തിരുപ്പള്ളി' യുവ ഡോക്ടർമാരുടെ നൃത്ത വീഡിയോ വൈറൽ
പ്രവിത്താനം പള്ളി - മലങ്കോട് - അന്തിനാട് റോഡ് ഉദ്ഘാടനം ഇന്ന് ജോസ് കെ മാണി എം.പി നിർവഹിക്കും
കാലിൽ രാഖി കെട്ടിയ പുലി
പാലക്കാട് സൗത്ത്​ സ്റ്റേഷൻ എസ്.ഐ തൂങ്ങിമരിച്ച നിലയിൽ