Hot Posts

6/recent/ticker-posts

സപ്ലൈകോ വിപണന കേന്ദ്രത്തിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ചും ധര്‍ണയും നടത്തി


പാലാ: ഓണക്കാലത്ത് കുറഞ്ഞ വിലയില്‍ അവശ്യ സാധനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പാലാ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ പാലായിലുള്ള സപ്ലൈകോ വിപണന കേന്ദ്രത്തിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.


ബ്ലോക്ക് പ്രസിഡന്റ് എന്‍. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് പ്രൊഫ.സതീശ് ചൊള്ളാനി ധര്‍ണ ഉദ്ഘാടനം ചെയ്തു. 



പ്രേംജിത്ത് ഏര്‍ത്തയില്‍, ഷോജി ഗോപി, മണ്ഡലം പ്രസിഡന്റുമാരായ പയസ് മാണി, ജോര്‍ജുകുട്ടി ചൂരയ്ക്കല്‍, ജയിംസ്  ജീരകത്തില്‍, രാജു കോനാട്ട്,  രാജു കൊക്കോപ്പുഴ, പ്രിന്‍സ് വി.സി, ബിജോയി എബ്രാഹം, ജോസഫ് പുളിക്കന്‍, മായാ രാഹുല്‍, ആനി ബിജോയി, സാബു എബ്രഹാം, രുഗ്മിണിയമ്മ-


ബിബിന്‍ രാജ്, വക്കച്ചന്‍ മേനാംപറമ്പില്‍, സന്തോഷ് മണര്‍കാട്ട്, ജോഷി നെല്ലിക്കുന്നേല്‍, ശ്രീകുമാര്‍ ടി സി, ഗോപിനാഥന്‍ നായര്‍, രാജേഷ് തേക്കിലക്കാട്ടില്‍, റെജി തലക്കുളം, അഡ്വ. ഗോകുല്‍, ജിനില്‍ തേക്കിലക്കാട്ടില്‍, ജോര്‍ജ് ചേന്നാട്ട്, ദേവസ്യ കണിയാംകുന്നേല്‍, അര്‍ജുന്‍ സാബു, മോഹന്‍ കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.







 



 
Reactions

MORE STORIES

പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
പാലാ കാന്‍സര്‍ ആശുപത്രിക്ക് 2.45 കോടി രൂപയുടെ ഭരണാനുമതി; ആധുനിക റേഡിയേഷന്‍ സംവിധാനത്തിനായി 5 കോടി രൂപയുടെ ഗ്രാന്റ് ഉടൻ ലഭ്യമാകും: ജോസ് കെ മാണി എം പി
എൽ.ഡി.എഫ് നടപ്പാക്കിയത് സമാനതകളില്ലാത്ത സാമൂഹികക്ഷേമ പദ്ധതികൾ: ജോസ്.കെ.മാണി എം.പി.
മേലുകാവ് ഹെന്ററി ബേക്കർ കോളേജിൽ മെഗാ പൂർവവിദ്യാർത്ഥി സംഗമം
പ്രവിത്താനം പള്ളി - മലങ്കോട് - അന്തിനാട് റോഡ് ഉദ്ഘാടനം ഇന്ന് ജോസ് കെ മാണി എം.പി നിർവഹിക്കും
കാലിൽ രാഖി കെട്ടിയ പുലി
പാസ്റ്ററൽ, പ്രസ്ബിറ്ററൽ കൗൺസിൽ അംഗങ്ങൾക്ക് സഭയെ പടുത്തുയർത്തുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്: മാർ റാഫേൽ തട്ടിൽ
'പാലാപ്പള്ളി തിരുപ്പള്ളി' യുവ ഡോക്ടർമാരുടെ നൃത്ത വീഡിയോ വൈറൽ