Hot Posts

6/recent/ticker-posts

പായസ മേളയോടെ ഓണാഘോഷം തുടങ്ങി



പാലാ: മീനച്ചിൽ ഹെറിട്ടേജ് കൾച്ചറൽ സൊസൈറ്റിയുടെ പതിനാലാമത് മേളയോടെ പാലായിൽ ഓണാഘോഷങ്ങൾക്കു തുടക്കമായി. കുരിശുപള്ളി ജംഗ്ഷനിൽ ചേർന്ന സമ്മേളനത്തിൽ മാണി സി കാപ്പൻ എം എൽ എ ഓണാഘോഷങ്ങളും മുനിസിപ്പൽ ചെയർപേഴ്സൺ ജോസിൻ ബിനോ പായസമേളയും ഉദ്ഘാടനം ചെയ്തു. 


പ്രസിഡൻ്റ് അഡ്വ. സന്തോഷ് മണർകാട് അധ്യക്ഷത വഹിച്ചു. ബെന്നി മൈലാടൂർ, സാവിയോ കാവുകാട്ട്, എബി ജെ ജോസ്, കെ അജി, ആർ മനോജ്, ജോർജ് പുളിങ്കാട്, ജോജോ കുടക്കച്ചിറ, ഷാജി പന്തപ്ലാക്കൽ, ബിജു വാതല്ലൂർ, ജോഷി വട്ടക്കുന്നേൽ, സതീഷ് മണർകാട്, സജി പുളിക്കൽ, വി എം അബ്ദുള്ളാഖാൻ, ടെൻസൺ വലിയകാപ്പിൽ, കെ പി രാജൻ, ജോണി പന്തപ്ലാക്കൽ, ജോഷി നെല്ലിക്കുന്നേൽ, ഐജു, ജോയി വട്ടക്കുന്നേൽ, അജി കുഴിയംപ്ലാവിൽ, ബാബു പുന്നത്താനം, അനൂപ് ടെൻസൺ എന്നിവർ പ്രസംഗിച്ചു. 




പായസങ്ങൾക്കൊപ്പം ചിപ്പ്സ്, അച്ചാറുകൾ, ഓണ പലഹാരങ്ങൾ എന്നിവയും സ്റ്റാളിലുണ്ട്. വിശാലമായ സ്റ്റാളിൽ ഇരുന്ന് പായസം കുടിക്കുന്നതിന് പായസ ചെയറും ഒരുക്കിയിട്ടുണ്ട്. വിവിധ ദിവസങ്ങളിലായി നിരവധി മത്സരങ്ങളും 28ന് കുരിശുപള്ളി ജംഗ്ഷനിൽ മെഗാ പൂക്കള ഒരുക്കലും ഉണ്ടായിരിക്കും.








 



 
Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും