Hot Posts

6/recent/ticker-posts

കെ.എം.മാണിക്കെതിരെ ഉണ്ടാക്കിയ ബാർ കേസ് ഗൂഢാലോചനയും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ചർച്ചയാവും: പ്രൊഫ. ലോപ്പസ് മാത്യു



എൽ.ഡി.എഫ്.സ്ഥാനാർത്ഥിയുടെ പ്രവർത്തന മികവും പുതുപ്പള്ളിയുടെ വികസന പിന്നോക്കാവസ്ഥയും കെ.എം.മാണിക്കെതിരെ കോൺഗ്രസ് നേതൃത്വം ഫാബ്രിക്കേറ്റ് ചെയ്ത ബാർ കേസിലെ രാഷ്ട്രീയ ഗൂഢാലോചനയും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർഥി ജയിക് സി തോമസിന്റെ വിജയം ഉറപ്പുവരുത്തുമെന്ന് പ്രൊഫ. ലോപ്പസ് മാത്യു അഭിപ്രായപ്പെട്ടു. കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡണ്ടും ഇടതുമുന്നണി ജില്ലാ കൺവീനറുമാണ്  ലോപ്പസ് മാത്യു. 


ഇടത് സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് പര്യടന പരിപാടിയുടെ സ്വീകരണ സമ്മേളനം ചെങ്ങളത്ത് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മുഴൂരിലും ളായിക്കാട്ടൂരിലും പര്യടന പരിപാടികളുടെ സ്വീകരണ സമ്മേളനം ലോപ്പസ് മാത്യു ഉദ്ഘാടനം ചെയ്തു. 


'മൂന്നാം വട്ടം പുതുപ്പള്ളിയിൽ ജനവിധി തേടുന്ന ജയ്ക്ക് സി തോമസ് മണ്ഡലത്തിലെ വികസന പിന്നോക്കാവസ്ഥയിൽ തികച്ചും ബോധവാനാണ്. താൻ ജയിച്ചു വന്നാൽ മുൻഗണന അടിസ്ഥാനത്തിൽ ചെയ്യാൻ പോകുന്ന വികസന കാര്യങ്ങൾ അദ്ദേഹം അച്ചടിച്ച് ഇറക്കിയിട്ടുണ്ട്.' 







 


Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു