Hot Posts

6/recent/ticker-posts

രാഹുൽഗാന്ധിയുടെ തിരിച്ചുവരവ് ബി.ജെ.പിയ്ക്ക് താക്കീതും, കേരളത്തിലെ എൽ.ഡി.എഫിന് പാഠവും: സജി മഞ്ഞക്കടമ്പിൽ


കോട്ടയം: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കി ഭരണത്തിൽ തുടരുവാനുള്ള ബിജെപിയുടെ ഗൂഢാലോചനക്കെതിരെയുള്ള ജനാധിപത്യത്തിന്റെ വിജയമാണ് ഇപ്പോൾ സുപ്രീംകോടതി വിധിയിലൂടെ ലഭിച്ചിരിക്കുന്നതെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.



തിടുക്കത്തിൽ അദ്ദേഹത്തെ ഔദ്യോഗിക വസതിയിൽ നിന്നും ഇറങ്ങാൻ നിർദേശിച്ചവർ അദ്ദേഹത്തിന് വസതിയിലേക്ക് വീണ്ടും പരവതാരി വിരിക്കേണ്ട ഗതികേടിൽ ആണെന്നും സജി അഭിപ്രായപ്പെട്ടു.


രാഹുൽ ഗാന്ധിയുടെ തിരിച്ചുവരവ് ബിജെപിക്കുള്ള താക്കീതാണെന്നും കേരളത്തിലെ യുഡിഎഫ് നേതാക്കളെ കള്ള കേസിൽ കുടുക്കി അധികാരം നിലനിർത്താൻ ഗൂഢാലോചന നടത്തുന്ന എൽഡിഎഫിനും ഈ വിധി പാഠമാകും എന്നും അദ്ദേഹം പറഞ്ഞു.








 



Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
ഈരാറ്റുപേട്ട ഗവ. മുസ്‌ലിം എൽ പി സ്കൂൾ ഇനി സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാലയം
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും
പാലാ രൂപത മിഷനറി സംഗമം മെയ് 10, പ്രവിത്താനം മാർ ആഗസ്‌തിനോസ് ഫൊറോന പളളിയിൽ
പ്രവിത്താനം സ്കൂളിന് സ്പോർട്സ് കിറ്റും ജേഴ്സിയും വിതരണം ചെയ്ത് പൂർവ്വ വിദ്യാർത്ഥി