Hot Posts

6/recent/ticker-posts

മാനസികാരോഗ്യരംഗത്ത് മികച്ച എൻജിഒയ്ക്കുള്ള വേൾഡ് ഫെഡറേഷൻ ഫോർ മെന്റൽ ഹെൽത്ത് അവാർഡ് സന്തോഷ് മരിയസദനത്തിന്


കോട്ടയം: മാനസികാരോഗ്യരംഗത്ത് മികച്ച എൻജിഒയ്ക്കുള്ള വേൾഡ് ഫെഡറേഷൻ ഫോർ മെന്റൽ ഹെൽത്ത് (WFMH) ഏഷ്യ - പസഫിക് അവാർഡ് പാലായിലെ മരിയസദനം ഡയറക്ടർ സന്തോഷ് ജോസഫിന്. 

WFMH സെക്രട്ടറി ജനറൽ ഡോ.ഗബ്രിയേൽ ഇവ്ബിജാരോ (ലണ്ടൻ), വൈസ് പ്രസിഡന്റ് ഡോ.റോയ് കള്ളിവയലിൽ എന്നിവരുടെ നേതൃത്വത്തിലുള്ള അവാർഡ് കമ്മിറ്റി, മാനസികാരോഗ്യത്തിൽ മരിയസദനത്തിന്റെ പ്രശംസനീയമായ സേവനങ്ങൾക്ക് അഭിനന്ദനം അറിയിച്ചു. 






ലോക മാനസിക ആരോഗ്യ ദിനമായ ഒക്ടോബർ 10 ന് രാവിലെ 10 മണിക്ക് തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജിൽ നടക്കുന്ന ലോക മാനസികാരോഗ്യ ദിന ഏഷ്യാ പസഫിക് ആഘോഷത്തിൽ ന്യൂഡൽഹിയിലെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ദേശീയ പ്രസിഡന്റ് ഡോ.ആർ.വി.അശോകൻ അവാർഡ് സമ്മാനിക്കും.

Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ