Hot Posts

6/recent/ticker-posts

തീക്കോയി ഗ്രാമപഞ്ചായത്തിൽ കേരളോത്സവം 2023 ആരംഭിച്ചു


തീക്കോയി: തീക്കോയി ഗ്രാമ പഞ്ചായത്തിൽ കേരളോത്സവത്തിന്റെ ഭാഗമായുള്ള വിവിധ മൽസരങ്ങൾ ആരംഭിച്ചു. കായിക മത്സരങ്ങൾ തീക്കോയി പള്ളി, മംഗളഗിരി പള്ളി ഗ്രൗണ്ടുകളിലും കലാ മത്സരങ്ങൾ ഗ്രാമ പഞ്ചായത്ത് ഓഡിറ്റോറിയത്തിലുമാണ് അരങ്ങേറുന്നത്.  

കേരളോൽസവത്തിന്റെ ഉൽഘാടനം പ്രസിഡന്റ് കെ.സി ജെയിംസ് നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഓമന ഗോപാലൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാജി തോമസ്,






മെമ്പർമാരായ സിറിൾ റോയി, സിബി രഘുനാഥൻ, കവിത രാജു, പി.എസ് രതീഷ്, ദീപാ സജി, നെജീമാ പരീക്കൊച്ച് സംഘാടകസമിതിയംഗം ജിമ്മി വെട്ടുക്കാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.


Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
കടനാട്ടിൽ ശനിയാഴ്ച ഫുട്ബോൾ ഷൂട്ടൗട്ട് മാമാങ്കം
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
ഇടമറ്റം രത്നപ്പൻ അനുസ്മരണവും സമ്പൂർണ്ണ കൃതികളുടെ രണ്ടാം വാല്യം പ്രകാശനവും മെയ് 11 ന്
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
ഇടമറ്റം രത്നപ്പൻ അനുസ്മരണ സമ്മേളനം പാലായിൽ നടന്നു