Hot Posts

6/recent/ticker-posts

ഭർത്താവിന്‍റെ വെടിയേറ്റ കോട്ടയം സ്വദേശിനി അമേരിക്കയിൽ ഗുരുതരാവസ്ഥയിൽ


ഷിക്കാഗോ: അമേരിക്കയിൽ ഭർത്താവിന്‍റെ വെടിയേറ്റ ഗർഭിണിയായ കോട്ടയം സ്വദേശിനി അതീവ ഗുരുതരാവസ്ഥയിൽ. കോട്ടയം ഉഴവൂർ കുന്നാംപടവിൽ മീരയ്ക്ക് (32) ആണ് വെടിയേറ്റത്. ഭർത്താവ് ഏറ്റുമാനൂർ പഴയമ്പിള്ളി അമൽ റെജിയെ ഷിക്കാഗോ പൊലീസ് അറസ്റ്റ് ചെയ്തു.

കുടുംബ പ്രശ്നങ്ങളെ തുടർന്ന് ദമ്പതികൾക്കിടയിലുണ്ടായ വഴക്കാണ് സംഭവത്തിന് കാരണം. മീരയുടെ വയറിലും, താടിയെല്ലിനുമാണ് വെടിയേറ്റതത്രെ. രക്തസ്രാവം നിയന്ത്രണ വിധേയമായിട്ടില്ലെന്നാണു ലഭിച്ച വിവരം. യുഎസിലെ ഷിക്കാഗോയിലാണ് ഇവർ താമസിക്കുന്നത്. ഇവർക്ക് മൂന്ന് വയസുള്ള ഒരു കുട്ടി ഉണ്ട്.







Reactions

MORE STORIES

സംസ്ഥാന വ്യാപകമായി നാളെ എബിവിപി വിദ്യാഭ്യാസ ബന്ദ്
ഭരണങ്ങാനം ഡിവിഷനിലെ മുഴുവൻ അങ്കണവാടികളിലും ബയോ കമ്പോസ്റ്റർ ബിൻ; ഉദ്ഘാടനം ബുധനാഴ്ച
കാരുണ്യത്തിന്റെ കൈകളുമായി 'സ്നേഹ വണ്ടി' ഓടി തുടങ്ങി
ജൂനിയർ ടെക്നിക്കൽ വിദ്യാലയമാകാൻ വലവൂർ ഗവ.യു പി സ്കൂൾ
"പൂവരണി ക്ഷേത്രം തൃശ്ശിവപേരൂർ തേക്കേമഠം വക, ട്രസ്റ്റ് വെറും കെയർ റ്റെയ്ക്കർ"- ജില്ലാ കോടതി
യൂത്ത് ഫ്രണ്ട് എം പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠനോപകരണ വിതരണം
പാലാ രൂപത പ്ലാറ്റിനം ജൂബിലി: 75 വയസ്സായവരുടെ സംഗമം നടന്നു
റോബോട്ടിക്സ് പഠനം പത്താം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും ഉറപ്പാക്കും: കൈറ്റ് സി.ഇ.ഒ
കടനാട് സഹകരണ ബാങ്ക് പ്രതിസന്ധി: "സംവാദസദസ്" കൊല്ലപ്പള്ളിയിൽ
കിഴപറയാർ ആരോഗ്യ കേന്ദ്രത്തിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് തടസ്സപ്പെടുത്തുന്നു: യുഡിഎഫ്