Hot Posts

6/recent/ticker-posts

മാർ സ്ലീവ ഫൊറോന പള്ളി മകരം തിരുനാളിന്റെ ഭാഗമായി തിരുനാൾ കലണ്ടർ പ്രകാശനം ചെയ്തു



എറണാകുളം: മഞ്ഞപ്ര മാർ സ്ലീവ ഫൊറോന പള്ളി മകരം തിരുനാളിന്റെ ഭാഗമായി വിശുദ്ധ സെബാസ്ത്യാനോസ്, പരിശുദ്ധ കാണിക്ക മാതാവ് എന്നിവരുടെ ചിത്രങ്ങൾ ഉൾപ്പെടുന്ന കലണ്ടർ പ്രകാശനം ചെയ്തു. ഫൊറോന വികാരി ഫാ.സെബാസ്റ്റ്യൻ ഊരക്കാടൻ ഉദ്ഘാടനം ചെയ്തു. 

എ.കെ.സി.സി. യൂണിറ്റ് പ്രസിഡൻറ് ബിജു പടയാടൻ അധ്യക്ഷത വഹിച്ചു. ട്രസ്റ്റി ജോസ് കണ്ട മംഗലത്താൻ, പോൾ സി.പീറ്റർ, അഗസ്റ്റിൻ തിരുതനത്തിൽ, പോൾ ചുള്ളി, പാപ്പച്ചൻ തോപ്പിലാൻ, ബൈജു കൈതാരത്ത് എന്നിവർ പ്രസംഗിച്ചു. കത്തോലിക്ക കോൺഗ്രസ് മഞ്ഞപ്ര ഇടവക യൂണിറ്റാണ് പരിപാടി സംഘടിപ്പിച്ചത്.



Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു