Hot Posts

6/recent/ticker-posts

നീലൂർ സെൻറ്. ജോസഫ്സ് യു.പി. സ്കൂളിൻ്റെ 90- മത് വാർഷിക ആഘോഷം നാളെ നടക്കും



നീലൂർ: സെൻറ്. ജോസഫ്സ് യു.പി. സ്കൂളിൻ്റെ 90- മത് വാർഷികം നാളെ (മാർച്ച് 1) ആഘോഷിക്കും. രാവിലെ 10.30 ന് ചേരുന്ന യോഗത്തിൽ മാനേജർ ഫാ. മാത്യു പാറത്തൊട്ടിയിൽ അധ്യക്ഷത വഹിക്കും.



ഗ്രാമ പഞ്ചായത്ത് മെമ്പർ സെൻ സി.പുതുപ്പറമ്പിൽ അധ്യക്ഷത വഹിക്കും. ഗുരുശ്രേഷ്ഠ പുരസ്കാര ജേതാവ് റോയ് ജെ.കല്ലറങ്ങാട്ട് മുഖ്യ പ്രഭാഷണം നടത്തും. ബ്ലോക്ക് മെമ്പർ ബേബി കട്ടയ്ക്കൽ സ്കോളർഷിപ്പുകൾ വിതരണം ചെയ്യും.


പ്രഥമാധ്യാപിക ലിനിറ്റ തോമസ് റിപ്പോർട്ട് അവതരിപ്പിക്കും. പഞ്ചായത്ത് മെംബർ ബിന്ദു ബിനു, പി.റ്റി.എ പ്രസിഡൻറ് ജസ്റ്റിൻ സി.ജോസ്, സ്റ്റാഫ് പ്രതിനിധി മോളമ്മ ജോസഫ്, സ്കൂൾ ലീഡർ മെറിൻ മാത്യു എന്നിവർ പ്രസംഗിക്കും. 1 മണി മുതൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറും.






Reactions

MORE STORIES

തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
ഫാത്തിമാപുരം കമ്പനിയുടെ വിപണനകേന്ദ്രം അരുണാശ്ശേരിയിൽ ആരംഭിച്ചു
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും
പ്രവിശ്യാ ബാഡ്മിൻറ്റൺ: ഡിപോളിനും സെൻറ് ജോസഫ്സിനും കിരീടം
വിദ്യാർഥികളെ തിരുത്താനും അച്ചടക്കം ഉറപ്പാക്കാനുമുള്ള അധ്യാപകരുടെ ചൂരൽ പ്രയോഗം കുറ്റകരമല്ല: ഹൈക്കോടതി
അറബിക്കടലിൽ തീവ്രന്യൂനമർദം!
'റെഡി റ്റു കുക്ക് സ്റ്റാൾ, മീറ്റ് ആൻ്റ് ഫിഷ് സ്റ്റാൾ' ഉദ്ഘാടനം ചെയ്തു