Hot Posts

6/recent/ticker-posts

പാലായിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ക്രിസ്മസ് ന്യൂഇയർ ഷോപ്പിംഗ് ഉത്സവം സമാപിച്ചു


വ്യാപാരി വ്യവസായി ഏകോപന സമിതി പാലാ യൂണിറ്റും യൂത്ത്‌ വിങ്ങും സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്ന ക്രിസ്മസ് ന്യൂഇയർ ഷോപ്പിംഗ് ഉത്സവം പാലായിൽ സമാപിച്ചു. 100ൽ പരം സമ്മാനങ്ങളാണ് നൽകുന്നത്.  ഫെബ്രുവരി 17 ന് പാലാ വ്യാപാര ഭവനിൽ വച്ച് സമ്മാനങ്ങൾ നൽകും.



ഇതിന്റെ ഭാ​ഗമായുള്ള നറുക്കെടുപ്പ് നടന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽ സെക്രട്ടറി വി സി ജോസഫ് ഉദ്ഘാടനം ചെയ്തു വൈസ് പ്രസിഡൻ്റ് ബൈജു കൊല്ലംപറമ്പിൽ, യൂത്ത് വിംഗ് പ്രസിഡൻ്റ് ആൻ്റണി കുറ്റിയാങ്കൽ, സെക്രട്ടറി ജോൺ ദർശന, ട്രഷറർ എബിസൺ ജോസ് തുടങ്ങിയവർ പങ്കെടുത്തു.


പാലായുടെ ക്രിസ്മസ് ന്യൂയെർ ആഘോഷങ്ങൾക്കു നിറപ്പകിട്ടേകി ഒട്ടനവധി സമ്മാനങ്ങളുമായി അടിപൊളി ക്രിസ്മസ് കരോളോടുകൂടിയുമാണ് പാലായിൽ  ഷോപ്പിങ് ഫെസ്റ്റിവൽ നടന്നത്.





Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
കടനാട്ടിൽ ശനിയാഴ്ച ഫുട്ബോൾ ഷൂട്ടൗട്ട് മാമാങ്കം
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍