Hot Posts

6/recent/ticker-posts

അർജുനിന്റെ ഭാര്യക്ക് കേരള സർക്കാർ സർവ്വിസിൽ ജോലി നൽകണം: സജി മഞ്ഞക്കടമ്പിൽ

കോഴിക്കോട്: കർണ്ണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജ്ജുനിനെ ഉടൻ കണ്ടെത്തണമെന്നും, ഭാര്യക്ക് കേരള സർക്കാർ സർവ്വീസിൽ ജോലി നൽകണമെന്നും അർജ്ജുനിന്റെ വീട് സന്ദർശിച്ചശേഷം സജി ആവശ്യപ്പെട്ടു.


കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് വർക്കിങ്ങ് ചെയർമാൻ ഡോ.ദിനേശ് കർത്ത, വൈസ് ചെയ്ർമാൻ പ്രൊഫ. ബാലു ജി വെള്ളിക്കര, കേരള കോൺഗ്രസ് നേതാക്കളായ വിജയൻ തളനിൽ, വൃന്ദ കെ.സി, പ്രതിഭ പത്മനാഭൻ, സുരേഷ് കോവൂർ, കമലാക്ഷി പി.കെ എന്നിവരും ഒപ്പമുണ്ടായിരുന്നു.


Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു