Hot Posts

6/recent/ticker-posts

കോൺഗ്രസ്‌ പാലാ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

പാലാ: കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റിയുടെ നേത്രതത്തിൽ വയനാട് ഫണ്ട് തട്ടിപ്പിനെതിരെ പ്രതിഷേധ പ്രകടനം നടത്തി. അടിയന്തര സഹായം നൽകാത്ത എൻ ഡി എ സർക്കാരുടെ കള്ളക്കണക്കും ഫണ്ട് തട്ടിപ്പും നടത്തുന്ന എൽഡിഎഫ് സർക്കാരും ഒരു നാണയത്തിന്റെ ഇരു വശങ്ങൾ ആണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അഡ്വ. ആർ മനോജ് അഭിപ്രായപ്പെട്ടു. 

കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് തോമസ്കുട്ടി നെച്ചിക്കട്ട് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കോൺഗ്രസ്‌ നേതാക്കളായ സതീശ് ചൊള്ളാനി, സാബു എബ്രഹാം, ഷോജി ഗോപി, ബിബിൻ രാജ്, ടോണി തൈപ്പറമ്പിൽ, ആനി ബിജോയി, ലിസ്സികുട്ടി മാത്യു, ബിജോയി എബ്രഹാം, പ്രേംജിത്ത് എർത്തയിൽ, 

വിജയകുമാർ തിരുവോണം, അർജുൻ സാബു, മാത്യൂകൂട്ടി കണ്ടത്തിൽപറമ്പിൽ, ലീലാമ്മ ജോസഫ്, കൃഷ്ണജിത്ത് ജിനിൽ, നിബിൻ ജോസ്, മനോജ് വള്ളിച്ചിറ, ജോയി മഠം, ജോസ് പനകചാലിൽ, ബിജോയ് തെക്കേയിൽ, ബിനു അറക്കൽ, വിജയൻ ചെത്തിമറ്റം, മാത്യൂ മുഴയിൽ, ലിസി ജോണി, ബോബാച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു.



Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു