Hot Posts

6/recent/ticker-posts

മുൻ മുഖ്യമന്ത്രി ആർ.ശങ്കർ അനുസ്മരണം പാലായിൽ നടന്നു

പാലാ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രിയും കെ പി സി സി പ്രസിഡൻ്റുമായിരുന്ന ആർ ശങ്കറിൻ്റെ ചരമവാർഷിക ദിനം സമുചിതമായി ആചരിച്ചു. ആർ ശങ്കറിൻ്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും തുടർന്ന് അനുസ്മരണ യോഗവും നടത്തി.
കെ പി സി സി മെമ്പർ തോമസ് കല്ലാടൻ അനുസ്മരണം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് എൻ.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.സതീശ് ചൊള്ളാനി, രാജൻ കൊല്ലംപറമ്പിൽ, സാബു അബ്രഹാം, ഷോജി ഗോപി, പയസ് മാണി, കെ.ജെ ദേവസ്യ, ബിബിൻരാജ്, 
രാജു കൊക്കോപ്പുഴ, വക്കച്ചൻ മേനാം പറമ്പിൽ, ടോണി തൈപ്പറമ്പിൽ, അർജുൻ സാബു, സത്യനേശൻ തോപ്പിൽ, അഡ്വ.ജയദീപ്, മാത്തുക്കുട്ടി കണ്ടത്തിപ്പറമ്പിൽ, ജോസ് പനയ്ക്കച്ചാലി, തോമസുകുട്ടി പുളിന്താനം, 
ഷാജി ഇടേട്ട്, നവീൻ സഖറിയ, ഡോ.ടോംരാജ്, റെജി നെല്ലിയാനി, ടെൻസൺ വലിയകാപ്പിൽ, അപ്പച്ചൻ പാതിപുരയിടം തുടങ്ങിയവർ പ്രസംഗിച്ചു.


Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു