Hot Posts

6/recent/ticker-posts

ജോസ് കെ മാണി എംപി രണ്ടാഴ്ച വിശ്രമത്തില്‍

കോട്ടയം: അംബ്ലിക്കല്‍ ഹെര്‍ണിയയുമായി ബന്ധപ്പെട്ടുള്ള സര്‍ജറി നിശ്ചയിച്ചതിനെ തുടര്‍ന്ന് ജോസ് കെ മാണി എംപി രണ്ടാഴ്ച വിശ്രമത്തില്‍. സര്‍ജ്ജറിയ്ക്കായി എംപി ഇന്ന് ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആവും. തുടര്‍ന്ന് രണ്ടാഴ്ചത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. 
ഇതുമൂലം അടുത്ത രണ്ടാഴ്ച നേരത്തെ നിശ്ചയിച്ചിരുന്ന പൊതു പരിപാടികള്‍ റദ്ദാക്കിയതായി എംപിയുടെ ഓഫീസ് അറിയിച്ചു. കോട്ടയത്ത് കേരള കോണ്‍ഗ്രസ് എം സംസ്ഥാന കമ്മറ്റി ഓഫീസിനോട് അനുബന്ധിച്ചുള്ള ഓഫീസ് പതിവുപോലെ പ്രവര്‍ത്തിക്കുന്നതാണെന്നും എംപി അറിയിച്ചു. 
ജോസ് കെ മാണി എംപി യുടെ ഫേസ്ബുക്ക് കുറിപ്പ്:

പ്രിയപ്പെട്ടവരെ, 
എനിക്ക് അംബ്ലിക്കൽ ഹെർണിയയുമായി ബന്ധപ്പെട്ടുള്ള  ഒരുസർജറി ചെയ്യുന്നതിനായി നാളെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആവുകയാണ്, തുടർന്ന് രണ്ടാഴ്ചത്തെ വിശ്രമമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്, ആയതിനാൽ അടുത്ത രണ്ടാഴ്ച നേരത്തെ നിശ്ചയിച്ചിരുന്ന പൊതു പരിപാടികൾ ഒഴിവാക്കേണ്ടതായി വന്നിരിക്കുന്നു. അതുകൊണ്ട് അസൗകര്യം വന്നതിൽ ഖേദിക്കുന്നു. 
കോട്ടയത്ത് കേരള കോൺഗ്രസ് എം സംസ്ഥാന കമ്മറ്റി ഓഫീസിനോട് അനുബന്ധിച്ചുള്ള എൻറെ ഓഫീസ് പതിവുപോലെ പ്രവർത്തിക്കുന്നതാണ്. 
ഷബീർ +91 94968 04980
               +91 70126 78704
സ്നേഹപൂർവ്വം,        
ജോസ് കെ മാണി എംപി.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു