Hot Posts

6/recent/ticker-posts

റമദാൻ മുന്നൊരുക്കം ക്യാമ്പയിന് തുടക്കമായി

ഈരാറ്റുപേട്ട: മുസ്ലിംലീഗ് മൂന്നാം ഡിവിഷൻ കമ്മിറ്റിയുടെ ആദിമുഖ്യത്തിൽ പരിശുദ്ധ റമദാന് സ്വാഗതം എന്ന പ്രമേയവുമായി ഫെബ്രുവരി 9 മുതൽ മാർച്ച് 9 വരെയുള്ള മുന്നൊരുക്കം ക്യാമ്പയിന് തുടക്കമായി.                             
പൊതു ഇട ശുചീകരണം, മതബോധന ക്ലാസ്സുകൾ, കാരുണ്യക്കിറ്റ് വിതരണം, ഭവന സൗഹൃദ സന്ദർശനം എന്നീ പ്രോഗ്രാമുകൾ കാമ്പയിൻ്റെ ഭാഗമായി നടക്കും.
വെളിയത്ത് റോഡ് തോട് ഇവ ശുചീകരിച്ച് കാമ്പയിൽ ഉൽഘാടനം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.എ.മാഹിൻ ഉൽഘാടനം ചെയ്തു. നഗരസഭാ കൗൺസിലർ സുനിതാ ഇസ്മായിൽ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. 
കാമ്പയിൻ കോർഡിനേറ്റർ സനീർ ചോക്കാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ ലത്തിഫ് കെ.എച്ച്, മാഹിൻ കടുവാമുഴി, അനീസ് കണ്ടത്തിൽ, അനസ് കെ എച്ച്, ഇസ്മയിൽ പി.പി, ഫൈസൽ കെ.ഇ, അമീൻ സി.എസ് പ്രസംഗിച്ചു.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍