Hot Posts

6/recent/ticker-posts

ഏഴാച്ചേരിയിൽ നവീകരിച്ച ഭവനത്തിന്റെ താക്കോൽ ദാനം നിർവഹിച്ചു

ഏഴാച്ചേരി: രാമപുരം റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഫ്രാൻ‌സിസ് പെരികിലാമലയുടെ സഹകരണത്തോടെ ഏഴാച്ചേരിയിൽ നവീകരിച്ചു നിർമിച്ചു നൽകിയ ഭവനത്തിന്റെ താക്കോൽദാനം നിർവഹിച്ചു. 
നിരവധി നിർധന കുടുംബങ്ങൾക്ക് വീടുകളും വിദ്യാഭ്യാസ ചികിത്സാ സഹായങ്ങളും നൽകിവരുന്ന ഫ്രാൻ‌സിസ് പെരികിലാമലയുടെ സേവനങ്ങൾ പ്രശംസാർഹമാണെന്ന് റോട്ടറി ക്ലബ്‌ പ്രസിഡന്റ്‌ ടോജോ പുതിയിടത്തുചാലിൽ അനുസ്മരിച്ചു. 
ക്ലബ്‌ സെക്രട്ടറി വിജയകുമാർ പൊന്തത്തിൽ, ട്രഷറർ ഷാജി ആറ്റുപുറം, വി. എം.ജോസഫ് വാണിയപ്പുര, തങ്കച്ചൻ പുളിയാർമറ്റം, കുര്യാക്കോസ് മാണിവയലിൽ, ജെയിംസ് കണിയാരകം, അഗസ്റ്റിൻ തേവർകുന്നേൽ, ബിജു കുന്നേൽ, പയസ്സ് കൊട്ടിക്കുഴക്കൽ, ജോർജ് തുണ്ടത്തിൽ, ജോസ് ആലനോലിക്കൽ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   


Reactions

MORE STORIES

പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
എൽ.ഡി.എഫ് നടപ്പാക്കിയത് സമാനതകളില്ലാത്ത സാമൂഹികക്ഷേമ പദ്ധതികൾ: ജോസ്.കെ.മാണി എം.പി.
പാലാ കാന്‍സര്‍ ആശുപത്രിക്ക് 2.45 കോടി രൂപയുടെ ഭരണാനുമതി; ആധുനിക റേഡിയേഷന്‍ സംവിധാനത്തിനായി 5 കോടി രൂപയുടെ ഗ്രാന്റ് ഉടൻ ലഭ്യമാകും: ജോസ് കെ മാണി എം പി
മേലുകാവ് ഹെന്ററി ബേക്കർ കോളേജിൽ മെഗാ പൂർവവിദ്യാർത്ഥി സംഗമം
പ്രവിത്താനം പള്ളി - മലങ്കോട് - അന്തിനാട് റോഡ് ഉദ്ഘാടനം ഇന്ന് ജോസ് കെ മാണി എം.പി നിർവഹിക്കും
പാസ്റ്ററൽ, പ്രസ്ബിറ്ററൽ കൗൺസിൽ അംഗങ്ങൾക്ക് സഭയെ പടുത്തുയർത്തുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്: മാർ റാഫേൽ തട്ടിൽ
കാലിൽ രാഖി കെട്ടിയ പുലി
'പാലാപ്പള്ളി തിരുപ്പള്ളി' യുവ ഡോക്ടർമാരുടെ നൃത്ത വീഡിയോ വൈറൽ