Hot Posts

6/recent/ticker-posts

ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പ് നാളെ പാലായിൽ പ്രവർത്തനം ആരംഭിക്കുന്നു



പാലാ: സംഗീത ഉപകരണങ്ങൾ വിൽക്കുന്ന കട നാളെ (1.05.2025) പാലായിൽ പ്രവർത്തനം ആരംഭിക്കുന്നു. മറ്റത്തിൽ ബിൽഡിങ്ങിൽ പ്രവർത്തനം ആരംഭിക്കുന്ന ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പ് ചെയർമാൻ തോമസ് പീറ്റർ ഉദ്‌ഘാടനം നിർവഹിക്കുന്നു.
ഷിബുസ് മ്യൂസിക് അക്കാദമിയുടെ മാനേജർ ഷിബു വിൽഫ്രഡിന്റെ ഉടമസ്ഥതയിലാണ് സംഗീതോപരണങ്ങൾ വിൽക്കുന്ന ഈ ഷോപ്പ് പ്രവർത്തനം ആരംഭിക്കുന്നത്. നാളെ മെയ് ഒന്നിന് രാവിലെ 11 മണിക്ക് ചെയർമാൻ തോമസ് പീറ്റർ ഉദ്‌ഘാടനം നിർവഹിക്കും. 
കൗൺസിലർ ബിജി ജോജോ, ഗാഡലുപ്പേ പള്ളി വികാരി ഫാദർ ജോഷി പുതുപ്പറമ്പിൽ, ളാലം പള്ളി വികാരി ഫാദർ ജോസഫ് തടത്തിൽ എന്നിവരുടെ മഹനീയ സാന്നിധ്യത്തിലാണ് മ്യൂസിക് ഷോപ്പിന്റെ ഉദ്‌ഘാടനം.
മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, ഉഴവൂർ, ഏറ്റുമാനൂർ, കൂത്താട്ടുകുളം എന്നീ പ്രദേശങ്ങളിൽ ഇതാദ്യമായാണ് മ്യൂസിക് ഷോപ്പ് പ്രവർത്തനം ആരംഭിക്കുന്നതെന്ന് മാനേജർ ഷിബു വിൽഫ്രഡ് മീഡിയാ അക്കാദമിയിൽ ചേർന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു