Hot Posts

6/recent/ticker-posts

സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുടെ സേവന വേതന വ്യവസ്ഥകള്‍ സംബന്ധിച്ചു പഠിക്കാന്‍ വ്യവസായബന്ധ സമിതി (ഐആര്‍സി) രൂപീകരിച്ചു
സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുടെ സേവന വേതന വ്യവസ്ഥകള്‍ സംബന്ധിച്ചു പഠിക്കാന്‍ വ്യവസായബന്ധ സമിതി (ഐആര്‍സി) രൂപീകരിച്ചു സര്‍ക്കാര്‍ ഉത്തരവിറക്കി.ആശുപത്രി ഉടമകളുടെ 10 പ്രതിനിധികളും തൊഴിലാളി യൂണിയനുകളുടെ 10 പ്രതിനിധികളും ഉള്‍ക്കൊള്ളുന്നതാണു സമിതി. ചെയര്‍മാന്‍ തൊഴില്‍ വകുപ്പു കമ്മിഷണറാണ്. രണ്ടുവര്‍ഷമാണു സമിതി കാലാവധി. നഴ്സുമാരുടെ സേവന വേതന വ്യവസ്ഥകളെക്കുറിച്ചു പഠിച്ച ഡോ. എസ്. ബലരാമന്‍ കമ്മിറ്റി നഴ്സുമാര്‍ക്കു വളരെ ഉയര്‍ന്ന വേതനം നല്‍കണമെന്നു ശുപാര്‍ശ ചെയ്തിരുന്നു. ഇതു സമ്മതിക്കില്ലെന്ന് അന്നുതന്നെ ആശുപത്രി ഉടമകളുടെ സംഘടനകള്‍ പറഞ്ഞു. തുടര്‍ന്നാണ് ഐആര്‍സി രൂപീകരിച്ചത്.
Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
കടനാട്ടിൽ ശനിയാഴ്ച ഫുട്ബോൾ ഷൂട്ടൗട്ട് മാമാങ്കം
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍