മുംബൈ: സെന്‍സെക്‌സില്‍ ഇന്ന് നഷ്ടത്തോടെ തുടക്കം.സെന്‍സെക്സ് 115 പോയന്റ് താഴ്ന്ന് 31,006ലും നിഫ്റ്റി 32 പോയന്റ് നഷ്ടത്തില്‍ 9110 പോയന്റിലുമാണ് വ്യാപാരം ആരംഭിച്ചത്.
ബിഎസ്ഇയിലെ 477 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 192 ഓഹരികള്‍ നഷ്ടത്തിലുമാണ്. 40 ഓഹരികള്‍ക്ക മാറ്റമില്ല. ഒഎന്‍ജിസി, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, ബ്രിട്ടാനിയ, ഭാരതി എയര്‍ടെല്‍, ഐഒസി, എച്ച്ഡിഎഫ്സി, നെസ് ലെ, കോള്‍ ഇന്ത്യ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.
രണ്ടാംഘട്ട പാക്കേജിനും ഓഹരി വിപണിയെ സ്വാധീനിക്കാനായില്ല.