Hot Posts

6/recent/ticker-posts

പെ​ട്ടി​മു​ടി​ ദുരന്തം: ഒരു മൃ​ത​ദേ​ഹം കൂടി ക​ണ്ടെ​ത്തി


മൂ​ന്നാ​ർ: പെ​ട്ടി​മു​ടി​ ദുരന്തത്തിൽ പെട്ടവരിൽ ഒരാളുടെ കൂടി മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.  ഇ​തോ​ടെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 53 ആ​യി. ഇന്നലെ മൃതദേഹങ്ങൾ കണ്ടെത്തിയ സ്ഥലത്തു തന്നെയാണ് ഇന്നും തിരച്ചിൽ പുരോ​ഗമിക്കുന്നത്. ഇന്നലെ മൂ​ന്നു മൃ​ത​ദേ​ഹ​ങ്ങ​ളാണ് കണ്ടെത്തിയത്.

എ​ൻ​ഡി​ആ​ർ​എ​ഫ്, പോ​ലീ​സ്, ഫ​യ​ർ​ഫോ​ഴ്സ്, വ​നം​വ​കു​പ്പ്, സ്കൂ​ബാ ഡൈ​വിം​ഗ് ടീം, ​റ​വ​ന്യു, ആ​രോ​ഗ്യം, പ​ഞ്ചാ​യ​ത്ത്, സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ, ത​മി​ഴ്നാ​ട് വെ​ൽ​ഫെ​യ​ർ തു​ട​ങ്ങി​യ സം​ഘ​ങ്ങ​ളാ​ണ് വി​വി​ധ​യിട​ങ്ങ​ളി​ലെ തെ​ര​ച്ചി​ലി​നു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. 

പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യെ​ത്തു​ട​ർ​ന്ന്ചൊ​വ്വാ​ഴ്ച തെ​ര​ച്ചി​ൽ വൈ​കു​ന്നേ​രം നാ​ലോ​ടെ അ​വ​സാ​നി​പ്പി​ച്ചി​രു​ന്നു. ഇ​ന്ന് രാ​വി​ലെ​യാ​ണ് വീ​ണ്ടും തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ച​ത്.
Reactions

MORE STORIES

മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു