കോവിഡ് കാലം ഫിറ്റ്നസ് കാലമായ് മാറ്റിയിരിക്കുകയാണ് മലയാള സിനിമയിലെ മിക്ക താരങ്ങളും. പ്രഥ്വിരാജും, ടൊവിനോയുമെല്ലാം തങ്ങളുടെ വർക്ക്ഔട്ടുകളുടെ ചിത്രവും ഇതിനോടകം തന്നെ പങ്കുവെച്ചു കഴിഞ്ഞു.
ഇപ്പോൾ ആ നിരയിലേക്ക് മലയാളത്തിന്റെ പ്രിയ നടി പാർവതി തിരുവോത്തും.
കഠിനമായ വർക്ക്ഔട്ടിലൂടെ തന്റെ സൗന്ദര്യം ഒന്നുകൂടി കൂട്ടിയിരിക്കുകയാണ് പാർവതി എന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല.


