പാലാ: പാലാ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ മൂന്നു ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ടു കണ്ടക്ടർക്കും ഒരു ഡ്രൈവർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
തൊടുപുഴ- കോട്ടയം റൂട്ടിലോടുന്ന ബസുകളിലെ ജീവനക്കാരാണ് മൂന്നു പേരും. ഡ്രൈവർ മരങ്ങാട്ടുപള്ളി സ്വദേശിയും, കണ്ടക്ടർമാർ ഇരുവരും തിരുവനന്തപുരം സ്വദേശികളുമാണ്.