Hot Posts

6/recent/ticker-posts

കൊല്ലത്ത് കയർ സംഭരണശാലയ്ക്ക് തീപിടിച്ചു - BMTV




കൊല്ലം: ക്ലാപ്പന ആലുംപിടികയിൽ സ്വകാര്യ കയർ സംഭരണശാലയ്ക്ക് തീപിടിച്ചു. ശാലയുടെ ഷെഡിൽ കയർ ലോഡ് നിറച്ച ലോറി ഉൾപ്പെടെ കത്തിനശിച്ചു.  ക്ലാപ്പന ആലുംപീടിക കോണത്തേരിൽ രാജന്റെ ഉടമസ്ഥയിലുള്ള കയർ സംഭരണശാലയ്ക്കാണു തീ പിടിച്ചത്. ആളപായമില്ല. 


അർധരാത്രി 11.30 ‌നാണ് കയർ സംഭരണശാലയിൽ തീ പടർന്നത്. തുടർന്ന് പ്രദേശത്തെ വൈദ്യുതി ബന്ധം നഷ്ടമായി. പിന്നിട് ഉഗ്ര സ്ഫോടനത്തോടെ പൊട്ടിത്തെറിച്ചു. കരുനാഗപ്പള്ളി, കായംകുളം ഭാഗത്തെ അഗ്നിശമന യൂണിറ്റുകളിൽ നിന്നു 6 യൂണിറ്റ് തീ അണയ്ക്കുവാൻ ശ്രമിക്കുന്നു.സംഭരണശാല പൂർണമായി കത്തി നശിച്ചു.



Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
ഈരാറ്റുപേട്ട ഗവ. മുസ്‌ലിം എൽ പി സ്കൂൾ ഇനി സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാലയം
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും
പാലാ രൂപത മിഷനറി സംഗമം മെയ് 10, പ്രവിത്താനം മാർ ആഗസ്‌തിനോസ് ഫൊറോന പളളിയിൽ
പ്രവിത്താനം സ്കൂളിന് സ്പോർട്സ് കിറ്റും ജേഴ്സിയും വിതരണം ചെയ്ത് പൂർവ്വ വിദ്യാർത്ഥി