Hot Posts

6/recent/ticker-posts

കിടങ്ങൂർ പഞ്ചായത്തിലെ അംഗൻവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു


കിടങ്ങൂർ പഞ്ചായത്തിലെ ഒന്നാം വാർഡിൽ എംപി ഫണ്ട് 15.29 ലക്ഷം രൂപ ഉപയോഗിച്ച് ആധുനിക രീതിയിൽ പണി പൂർത്തീകരിച്ച 172- നമ്പർ അംഗൻവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം ജോസ് കെ മാണി എംപി നിർവഹിച്ചു. തോമസ് ചാഴികാടൻ എംപി അധ്യക്ഷതവഹിച്ച യോഗത്തിൽ. വാർഡ് മെമ്പർ റ്റീനാ മാളിയേക്കൽ സ്വാഗതം ആശംസിച്ചു.



അഡ്വക്കേറ്റ് മോൻസ് ജോസഫ് എംഎൽഎ മുഖ്യപ്രഭാഷണവും പഞ്ചായത്ത് പ്രസിഡണ്ട് ബോബി മാത്യു ആമുഖ പ്രസംഗവും നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് മോൻ മുണ്ടയ്ക്കൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമ രാജു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രൊഫ. മേഴ്സി ജോൺ മൂലക്കാട്ട്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തോമസ് മാളിയേക്കൽ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സനൽ കുമാർ, പഞ്ചായത്ത് മെമ്പർമാരായ സിബി, ലൈസമ്മ ജോർജ്, മിനി ജെറോം, എ.എൽ.എം.സി അംഗങ്ങളായ പ്രദീപ് വലിയപറമ്പിൽ, കെ എം ജോസഫ്, പി കെ രാജു, പി ആർ രാജു, ഐ.സി.ഡി.എസ് ഓഫീസർ ജോവൻ സി, അംഗൻവാടി വർക്കർമാരായ സിന്ധു വി, വത്സമ്മ പെരുമാൾ എന്നിവർ പ്രസംഗിച്ചു.
Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍