Hot Posts

6/recent/ticker-posts

തീക്കോയി പഞ്ചായത്തിൽ വേസ്റ്റ് തള്ളിയവരെ നാട്ടുകാർ പിടികൂടി

പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743


തീക്കോയി പഞ്ചായത്തിൽ വെള്ളികുളത്തിന് സമീപം വേസ്റ്റ് തള്ളിയവരെ നാട്ടുകാർ കയ്യോടെ പിടികൂടി. ഇന്ന് ഉച്ചയോടെ ഈരാറ്റുപേട്ടയിൽ നിന്നും ജീപ്പിലെത്തി ചാക്കുകളിലാക്കിയ മാലിന്യം വീടിന് സമീപം നിക്ഷേപിച്ച് കടന്നുകളയുകയായിരുന്നു.



നിർത്താതെ പോയ ജീപ്പ് തിരിച്ചുവന്നപ്പോൾ നാട്ടുകാർ പിടികൂടി വേസ്റ്റ് തിരിച്ചെടുപ്പിച്ചു. തുടർന്ന് പഞ്ചായത്ത് അധികൃർ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിയ്ക്കുമെന്ന് അറിയിച്ചു. മുൻപും ഇവിടെ ഇത്തരത്തിൽ മാലിന്യം തള്ളിയിട്ടുളളതായി നാട്ടുകാർ പറയുന്നു.

Reactions

Post a Comment

0 Comments

MORE STORIES

മോസ്റ്റ് റവ.ഡോ. കെ.ജെ. സാമുവേലിന്റെ ഒന്നാം വർഷ അനുസ്മരണ ആരാധന മേലുകാവ് സിഎസ്ഐ ക്രൈസ്റ്റ് കത്തീഡ്രലിൽ നടന്നു
കെ.സി.ബി.സി മദ്യ വിരുദ്ധ സമിതി അതിരൂപത ഡയറക്ടറായിരുന്ന ഫാ.ജോർജ് നേരെവീട്ടിൽ അനുസ്മരണം
ഭരണങ്ങാനം വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് കൊടിയേറി
തീക്കോയി പഞ്ചായത്തിൽ വേസ്റ്റ് തള്ളിയവരെ നാട്ടുകാർ പിടികൂടി
പിണറായി വിജയൻ ഏകാധിപതിയായ ഹിറ്റ്ലർക്ക് തുല്യം: സജി മഞ്ഞക്കടമ്പിൽ
 മദ്യം നല്‍കി കൂട്ടബലാത്സംഗം; യുവതിയുടെ ഭര്‍ത്താവും സുഹൃത്തുക്കളും കസ്റ്റഡിയില്‍
പി.എസ്.ഡബ്ല്യു.എസ് വജ്രജൂബിലി സമ്മേളനം വെളളിയാഴ്ച പാലായിൽ നടക്കും
മാനന്തവാടിയിൽ 144 പ്രഖ്യാപിച്ചു; മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം: കലക്‌ടറേയും എസ്പിയേയും തടഞ്ഞു
മത്തച്ചൻ ഉറുമ്പുകാട്ട് നീലൂർ ബാങ്ക് പ്രസിഡണ്ട്
സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി പാലിയേറ്റീവ് കെയർ വാർഷികാഘോഷം വെളളിയാഴ്ച നടക്കും