Hot Posts

6/recent/ticker-posts

മത്തച്ചൻ ഉറുമ്പുകാട്ട് നീലൂർ ബാങ്ക് പ്രസിഡണ്ട്


പാലാ: നീലൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടായി മത്തച്ചൻ ഉറുമ്പുകാട്ട് (കേരള കോൺ (എം) തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡണ്ടായി ജോർജ് ജോസഫ് (സി.പി.എം)നെയും തെരഞ്ഞെടുത്തു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ബാങ്ക് ഭരണസമിതിയുടെ പ്രഥമ യോഗമാണ് തെരഞ്ഞെടുപ്പ് നടത്തിയത്. 



തുടർന്നു ചേർന്ന അനുമോദനയോഗത്തിൽ പ്രൊഫ.ലോപ്പസ് മാത്യു, കുര്യാക്കോസ് ജോസഫ്, രാജേഷ് വാളിപ്ലാക്കൽ, സി ഒ രഘുനാഥ്, ജോയി വടശ്ശേരി, ജോസ് കുന്നുംപുറം, ബേബി ഉറുമ്പുകാട്ട്, സെബാസ്റ്റ്യൻ കട്ടക്കൽ, സെൻ.സി.പുതുപ്പറമ്പിൽ, ജിജി തമ്പി, ബെന്നി ഈരൂരിക്കൽ എന്നിവർ പ്രസംഗിച്ചു.




Reactions

Post a Comment

0 Comments

MORE STORIES

മോസ്റ്റ് റവ.ഡോ. കെ.ജെ. സാമുവേലിന്റെ ഒന്നാം വർഷ അനുസ്മരണ ആരാധന മേലുകാവ് സിഎസ്ഐ ക്രൈസ്റ്റ് കത്തീഡ്രലിൽ നടന്നു
കെ.സി.ബി.സി മദ്യ വിരുദ്ധ സമിതി അതിരൂപത ഡയറക്ടറായിരുന്ന ഫാ.ജോർജ് നേരെവീട്ടിൽ അനുസ്മരണം
ഭരണങ്ങാനം വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് കൊടിയേറി
തീക്കോയി പഞ്ചായത്തിൽ വേസ്റ്റ് തള്ളിയവരെ നാട്ടുകാർ പിടികൂടി
പിണറായി വിജയൻ ഏകാധിപതിയായ ഹിറ്റ്ലർക്ക് തുല്യം: സജി മഞ്ഞക്കടമ്പിൽ
 മദ്യം നല്‍കി കൂട്ടബലാത്സംഗം; യുവതിയുടെ ഭര്‍ത്താവും സുഹൃത്തുക്കളും കസ്റ്റഡിയില്‍
പി.എസ്.ഡബ്ല്യു.എസ് വജ്രജൂബിലി സമ്മേളനം വെളളിയാഴ്ച പാലായിൽ നടക്കും
മാനന്തവാടിയിൽ 144 പ്രഖ്യാപിച്ചു; മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം: കലക്‌ടറേയും എസ്പിയേയും തടഞ്ഞു
മത്തച്ചൻ ഉറുമ്പുകാട്ട് നീലൂർ ബാങ്ക് പ്രസിഡണ്ട്
സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി പാലിയേറ്റീവ് കെയർ വാർഷികാഘോഷം വെളളിയാഴ്ച നടക്കും