Hot Posts

6/recent/ticker-posts

പാലാ അർബൻ സൊസൈറ്റി എൽ.ഡി.എഫ് പാനൽ എതിരില്ലാതെ വിജയിച്ചു


പാലാ: പാലാ അർബൻ കോ- ഓപ്പറേറ്റീവ് സൊസൈറ്റി ഭരണ സമിതിയിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പാനൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.



നിർമ്മലാ ജിമ്മി (ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ), സണ്ണി ചാത്തംവേലിൽ, ബേബി ഉഴുത്തുവാൽ, കെ.കെ ഗിരീഷ് കുമാർ, റൂബി ജോസ് (പ്രസിഡന്റ് ളാലം ബ്ലോക്ക് പഞ്ചായത്ത് ), പി എൻ പ്രമോദ്, ബിജു പാലൂപ്പടവൻ, സാവിയോ കാവുകാട്ട് (മുനിസിപ്പൽ കൗൺസിലർ ), മഞ്ജു പി കെ (പ്രസിഡന്റ് കരൂർ പഞ്ചായത്ത്), ബീനാ പുളിക്കിയിൽ (മെമ്പർ കടപ്ലാമറ്റം പഞ്ചായത്ത്), പ്രദീപ് കുമാർ കെ എസ്, പയസ്കുട്ടി വെളിയത്തുകുന്നേൽ, സിജോ പ്ലാത്തോട്ടം എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.




Reactions

Post a Comment

0 Comments

MORE STORIES

കെ.സി.ബി.സി മദ്യ വിരുദ്ധ സമിതി അതിരൂപത ഡയറക്ടറായിരുന്ന ഫാ.ജോർജ് നേരെവീട്ടിൽ അനുസ്മരണം
മോസ്റ്റ് റവ.ഡോ. കെ.ജെ. സാമുവേലിന്റെ ഒന്നാം വർഷ അനുസ്മരണ ആരാധന മേലുകാവ് സിഎസ്ഐ ക്രൈസ്റ്റ് കത്തീഡ്രലിൽ നടന്നു
ഭരണങ്ങാനം വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് കൊടിയേറി
തീക്കോയി പഞ്ചായത്തിൽ വേസ്റ്റ് തള്ളിയവരെ നാട്ടുകാർ പിടികൂടി
സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി പാലിയേറ്റീവ് കെയർ വാർഷികാഘോഷം വെളളിയാഴ്ച നടക്കും
പിണറായി വിജയൻ ഏകാധിപതിയായ ഹിറ്റ്ലർക്ക് തുല്യം: സജി മഞ്ഞക്കടമ്പിൽ
 മദ്യം നല്‍കി കൂട്ടബലാത്സംഗം; യുവതിയുടെ ഭര്‍ത്താവും സുഹൃത്തുക്കളും കസ്റ്റഡിയില്‍
പി.എസ്.ഡബ്ല്യു.എസ് വജ്രജൂബിലി സമ്മേളനം വെളളിയാഴ്ച പാലായിൽ നടക്കും
മാനന്തവാടിയിൽ 144 പ്രഖ്യാപിച്ചു; മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം: കലക്‌ടറേയും എസ്പിയേയും തടഞ്ഞു
മത്തച്ചൻ ഉറുമ്പുകാട്ട് നീലൂർ ബാങ്ക് പ്രസിഡണ്ട്