Hot Posts

6/recent/ticker-posts

നടിക്ക് ഭര്‍ത്താവിന്‍റെ വക പിറന്നാള്‍ സമ്മാനം


ഷീ ടാക്സി, പുതിയ നിയമം, ആടുപുലിയാട്ടം’ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് ഷീലു എബ്രഹാം. ഇപ്പോഴിതാ പിറന്നാൾ സമ്മാനമായി നടി ഷീലു എബ്രഹാമിന് മിനി കൺട്രിമാൻ സമ്മാനിച്ചിരിക്കുകയാണ് ഭർത്താവും നിർമാതാവുമായ എബ്രഹാം മാത്യു. പിറന്നാളിന് മുൻപേ സമ്മാനം ലഭിച്ച വിവരം താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. പുതിയ വാഹനത്തിനൊപ്പം നിൽക്കുന്ന ചിത്രങ്ങളും ഷീലു ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്‍തിട്ടുണ്ട്. 

ഇന്ത്യൻ വിപണിയിൽ ഏകദേശം 42 ലക്ഷം മുതൽ 46 ലക്ഷം വരെയാണ് മിനി കൂപ്പർ കണ്ട്രിമാൻറെ എക്സ്ഷോറൂം വില. കൊച്ചിയിലെ മിനി ഡീലർപ്പിൽ നിന്നാണ് പുതിയ വാഹനം ഷീലു സ്വന്തമാക്കിയത്.  ബ്രിട്ടീഷ് റേസിംഗ് ഗ്രീൻ ഐവി മെറ്റാലിക് നിറത്തിലുള്ള മിനി കൂപ്പർ കൺട്രിമാനാണ് ഷീലുവിന് സമ്മാനമായി ലഭിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. 
Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
പാലായിലെ ബസ് സമരം ഒത്തുതീർപ്പായി. അക്രമികൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു