Hot Posts

6/recent/ticker-posts

20 സെക്കൻഡിനുള്ളിൽ തടി കൂമ്പാരങ്ങൾക്കിടയിൽ നിന്നുമൊരു പൂച്ചയെ കണ്ടെത്താമോ?


ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങളും, ചിത്ര പസിലുകളും സാധാരണയായി വൈറലാകുന്നവയാണ്. അതിലെ രസം തന്നെയാണ് പ്രധാന കാരണം. നിങ്ങളുടെ വ്യക്തിത്വത്തിന്റെയും ബുദ്ധിയുടെയും വിവിധ വശങ്ങൾ വെളിപ്പെടുത്തുന്ന ആകർഷകമായ ഒപ്റ്റിക്കൽ ഇല്യൂഷൻ ടെസ്റ്റുകൾ സാമൂഹ്യ മാധ്യമങ്ങളിൽ കാണാംൽ. 20 സെക്കൻഡിനുള്ളിൽ തടി കൂമ്പാരങ്ങൾക്കിടയിൽ നിന്നുമൊരു പൂച്ചയെ കണ്ടെത്താൻ ആളുകളെ വെല്ലുവിളിക്കുന്ന ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ചിലർ ഇത് പെട്ടെന്ന് ശ്രദ്ധിച്ചേക്കാം, മറ്റുള്ളവർ സമയമെടുത്തേക്കും.    

 ചിത്രത്തിൽ നോക്കുമ്പോൾ തോന്നുന്നതുപോലെ ഈ പൂച്ചയെ കണ്ടുപിടിക്കുക ബുദ്ധിമുട്ടേറിയ കാര്യമാണ്. ഒരു വലിയ ട്രക്ക്, ശൂന്യമായ റോഡുകൾ, തടി കൂമ്പാരങ്ങൾ എന്നിവയല്ലാതെ മറ്റൊന്നും കണ്ടെത്താൻ മിക്ക ആളുകൾക്കും കഴിഞ്ഞില്ല. ചിത്രത്തിൽ സൂക്ഷ്മമായി നോക്കിയാൽ, പൂച്ച ചിത്രത്തിന്റെ മധ്യഭാഗത്ത്, വലത് കോണിൽ, കട്ടിയുള്ള ഒരു തടിക്ക് ചുറ്റും പതിയിരിക്കുന്നതായി കാണാം. ചിത്രം താഴെ കൊടുത്തിരിക്കുന്നു. 


Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്