Hot Posts

6/recent/ticker-posts

20 ലക്ഷത്തിലധികം പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്


വിചിത്രമായ പല വിഭവങ്ങളും തയ്യാറാക്കുന്ന വീഡിയോയും ചിത്രങ്ങളും മിക്കപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. തണ്ണിമത്തന്‍ കൊണ്ടുള്ള പിസയും ദാല്‍ മഖ്‌നി കൊണ്ടുള്ള ഐസ്‌ക്രീം റോളുമെല്ലാം അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായ വിഭവങ്ങളാണ്. ഒരിക്കലും ചേരില്ലെന്ന് കരുതുന്ന വിഭവങ്ങള്‍ ചേര്‍ത്ത് പുത്തന്‍ വിഭവങ്ങള്‍ തയ്യാറാക്കുന്ന ഒട്ടേറെ കച്ചവടക്കാരും വിരളമല്ല. 

ഇപ്പോഴിതാ ഇത്തരമൊരു വിചിത്ര വിഭവമാണ് സാമൂഹിക മാധ്യമത്തില്‍ വൈറലായിരിക്കുന്നത്. പൊരിച്ചെടുത്ത ഒരു ചിക്കനുള്ളില്‍ പാസ്ത നിറച്ചെടുത്ത വിഭവമാണ് ഭക്ഷണപ്രേമികളെ ചൊടിപ്പിച്ചിരിക്കുന്നത്. ആര്‍.ഡി. നേഷന്‍ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 20 ലക്ഷത്തില്‍ അധികം പേരാണ് വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്. ഏകദേശം 85,000-ല്‍ പരം ആളുകള്‍ വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്. തന്റെ സുഹൃത്തിന് വേണ്ടി ഫുഡ് വ്‌ളോഗര്‍ തയ്യാറാക്കിയതാണ് ഈ സ്‌പെഷ്യല്‍ വിഭവം. 
Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്