Hot Posts

6/recent/ticker-posts

വിവിധ പദ്ധതികൾക്ക് എംപി ഫണ്ടിൽ നിന്നും തുക അനുവദിച്ചു


തലനാട് പഞ്ചായത്തിലെ വിവിധ വികസന പദ്ധതികൾക്ക് ജോസ് കെ മാണി എംപി ഫണ്ടിൽ നിന്നും തുക അനുവദിച്ചു. ഇല്ലിക്കൽ - സിഎസ്ഐ പള്ളി റോഡിന് 25 ലക്ഷം രൂപയും, അടുക്കം ഗവ.ഹൈസ്കൂളിൽ അടുക്കള നിർമ്മിക്കാൻ 15 ലക്ഷം രൂപയും, ഞള്ളംമ്പുഴ - കാരിക്കാട് റോഡിന് 495000 രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.


കേരളാ കോൺഗ്രസ്സ് (എം) തലനാട് മണ്ഡലം കമ്മറ്റി മണ്ഡലം പ്രസിഡണ്ട് സലിം യാക്കിരി, സംസ്ഥാന സെക്രട്ടറി പ്രഫ.ലോപ്പസ്സ് മാത്യൂ, അഡ്വ.ബിജു ഇളംതുരുത്തിയിൽ, ജോണി ആലാനിക്കൽ, വൽസമ്മ ഗോപിനാഥ്, മാത്യൂ ചെറിയാൻ എന്നിവരുടെ നേത്യത്വത്തിൽ ജോസ് കെ മാണിക്ക് നൽകിയ നിവേദനത്തെ തുടർന്നാണ് ഫണ്ട് അനുവദിച്ചത്. 


ഈ വർക്കുകൾ ഉടൻ ആരംഭിക്കാൻ എംപി ബന്ധപ്പെട്ട ഉദ്വേഗസ്ഥർക്ക് നിർദേശം നൽകി.


Reactions

MORE STORIES

മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
ഈരാറ്റുപേട്ട ഗവ. മുസ്‌ലിം എൽ പി സ്കൂൾ ഇനി സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാലയം
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും
പാലാ രൂപത മിഷനറി സംഗമം മെയ് 10, പ്രവിത്താനം മാർ ആഗസ്‌തിനോസ് ഫൊറോന പളളിയിൽ