Hot Posts

6/recent/ticker-posts

കേരള കോൺ.(എം) അനുശോചനം രേഖപ്പെടുത്തി


പാലാ: മുൻ മന്ത്രിയും എൽ.ഡി.എഫ് നേതാവുമായിരുന്ന പ്രൊഫ.എൻ.എം.ജോസഫിൻ്റെ നിര്യാണത്തിൽ കേരള കോൺ.(എം) പാലാ നിയോജക മണ്ഡലം നേതൃയോഗം അനുശോചനം രേഖപ്പെടുത്തി.


പ്രസിഡണ്ട് ടോബിൻ.കെ.അലക്സിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അഡ്വ.ജോസ്.ടോം, പ്രൊഫ.ലോപ്പസ് മാത്യു, അഡ്വ.ജോസഫ് മണ്ഡപം, ബേബി ഉഴുത്തുവാൽ, ആൻ്റോ പടിഞ്ഞാറേക്കര, ബൈജു കൊല്ലംപറമ്പിൽ, സാവിയോ കാവുകാട്ട്, ജയ്സൺമാന്തോട്ടം, ബെന്നി തെരുവത്ത്, ബിജു പാലൂപടവിൽ, ജോസ്സുകുട്ടി പൂവേലി എന്നിവർ പ്രസംഗിച്ചു.


കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പി, തോമസ് ചാഴികാടൻ എം.പി, ഗവ:ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്, സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ എന്നിവരും അനുശോചനം രേഖപ്പെടുത്തി.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു