Hot Posts

6/recent/ticker-posts

വാഹനവുമായി ഡ്രൈവറെ കാണാതായി


ചേര്‍പ്പുങ്കലില്‍ പ്രവര്‍ത്തിക്കുന്ന കടുതോടില്‍ സൂപ്പര്‍മാര്‍ക്കറ്റിലെ ഡ്രൈവറെ വാഹനവുമായി കാണാതായതായി പരാതി. ഡ്രൈവർ കം  സെയില്‍സ്മാനായി പ്രവര്‍ത്തിച്ചുവരികയായിരുന്ന അന്തീനാട് സ്വദേശി ആര്‍.റെജിമോനെയാണ് തിങ്കളാഴ്ച മുതല്‍ കാണാതായത്. 


ടാറ്റ ഇന്‍ട്ര വാനുമായാണ് റെജിമോന്‍ സെയില്‍സിന് പോയത്. ബ്രഡ് പാക്കറ്റ് സെയില്‍സിന് പോയ റജിമോന്‍ തിരികെ എത്താഞ്ഞതിനെ തുടര്‍ന്നാണ് അന്വേഷണം തുടങ്ങിയത്. 


പിന്നീട് ഒറവയ്ക്കലിലുള്ള കള്ളുഷാപ്പില്‍ അതിരാവിലെ എത്തിയതായി വിവരം ലഭിച്ചു. ആളും വാഹനവും കാണാതായത് സംബന്ധിച്ച് സൂപ്പര്‍മാര്‍ക്കറ്റ് അധികൃതര്‍ കിടങ്ങൂര്‍ പോലീസില്‍ പരാതി നല്കി. 


Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു