Hot Posts

6/recent/ticker-posts

തീക്കോയി സഹകരണ ബാങ്കിൽ ഓണം വിപണി


തീക്കോയി: തീക്കോയി സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സഹകരണ ഓണം വിപണി ആരംഭിച്ചു. നിത്യോപയോഗ സാധനങ്ങൾ അടങ്ങിയ കിറ്റ് പൊതുവിപണിയേക്കാൾ വൻ വിലക്കുറവിൽ സഹകരണ ഓണം വിപണിയിൽ ലഭ്യമാണ്. 



ഓണം വിപണിയുടെ ഉത്ഘാടനം ബാങ്ക് പ്രസിഡന്റ്‌ എം.ഐ ബേബി മുത്തനാട്ട് നിർവഹിച്ചു. വൈസ് പ്രസിഡന്റ്‌ പയസ് കവളമ്മാക്കൽ, മുൻ പ്രസിഡന്റ്‌ പി. എസ് സെബാസ്റ്റ്യൻ പാംപ്ലാനിയിൽ, ഭരണ സമിതി അംഗങ്ങളായ അമ്മിണി തോമസ്, ടി ഡി ജോർജ് തയ്യിൽ- 



സെബാസ്റ്റ്യൻ പുല്ലാട്ട്, ജോസ് മുത്തനാട്ട്,ജെസ്സി തട്ടാംപറമ്പിൽ, റെജി തുണ്ടിയിൽ, മോഹനൻ കുട്ടപ്പൻ, രതീഷ് പി എസ്, സിറിൽ താഴത്തുപറമ്പിൽ, ജോളി അഴകത്തേൽ, സെക്രട്ടറി ജോയിസി ജേക്കബ് വലിയവീട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.


Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു