Hot Posts

6/recent/ticker-posts

എബിവിപി പ്രവർത്തകർക്ക് ജാമ്യം


പാലാ പോളിടെക്നിക്കിൽ എസ്.എഫ്.ഐ. എബി വിപി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ എ ബി വി പി ജില്ലാ പ്രസിഡന്റ് സനന്ദനും , എ ബി വി പി ഏറ്റുമാനൂർ വൈസ് പ്രസിഡന്റ് സജിത്ത് എന്നിവരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പ് ചേർത്ത് അറസ്റ്റ് ചെയ്തത് റിമാന്റിൽ ആയെങ്കിലും കോടതിയുടെ ഇടപെടലിലൂടെ ജാമ്യം ലഭിച്ചു.

ജനാധിപത്യ സമരങ്ങളെയും വിദ്യാർത്ഥി സംഘടനാ പ്രവർത്തനങ്ങളെ അടിച്ചർമർത്തുന്ന എസ്.എഫ്.ഐയുടെ കിരാത നടപടികൾ അവസാനിപ്പിക്കണമെന്നും പോലീസ് സത്യസന്ധമായും നീതിയുക്തമായും പെരുമാറണമെന്നും ജയിൽ മോചിതരായ പ്രവർത്തകർക്ക് സ്വീകരണം നൽകി കൊണ്ട് ബിജെപി മണ്ഡലം പ്രസിഡന്റ് ബിനീഷ് ചൂണ്ടച്ചേരി ആവശ്യപ്പെട്ടു.


 വിദ്യാർത്ഥികൾക്കു വേണ്ടി പാലായിലെ പ്രമുഖ അഭിഭാഷകനും ഹൈക്കോടതി സ്റ്റാൻസിംഗ് കൗൺസലുമായ അഡ്വ.രാജേഷ് പല്ലാട്ട് ഹാജരായി.



Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു