Hot Posts

6/recent/ticker-posts

അ​രു​വി​ത്തു​റ കോ​ള​ജ് പ​രി​സ​ര​ത്ത് എ​സ്.​എ​ഫ്.​ഐ-​കെ.​എ​സ്‌.​യു സം​ഘ​ർ​ഷം


ഈ​രാ​റ്റു​പേ​ട്ട: അ​രു​വി​ത്തു​റ കോ​ള​ജ് പ​രി​സ​ര​ത്ത് എ​സ്.​എ​ഫ്.​ഐ-​കെ.​എ​സ്‌.​യു പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ലെ സം​ഘ​ർ​ഷ​ത്തി​ൽ നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്ക്.


ചു​വ​രെ​ഴു​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് കൈ​യേ​റ്റ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. 


കോ​ള​ജ് തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കാ​നി​രി​ക്കെ പ്ര​ചാ​ര​ണ​ത്തി​നാ​യി ചു​വ​രു​ക​ളി​ൽ ബു​ക്ക്ഡ് എ​ന്നെ​ഴു​തി​യ​തി​ന് മു​ക​ളി​ൽ ഇ​രു​സം​ഘ​ട​ന​യും മാ​റി​മാ​റി എ​ഴു​തി​യ​താ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യ​ത്.


തു​ട​ക്ക​ത്തി​ൽ പൊ​ലീ​സ് വി​ദ്യാ​ർ​ഥി​ക​ളെ പ​റ​ഞ്ഞ​യ​ച്ച​താ​ണ്. എ​ന്നാ​ൽ, പു​റ​ത്തു​നി​ന്ന് എ​ത്തി​യ​വ​രാ​ണ് സം​ഘ​ർ​ഷ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​തെ​ന്ന് ഇ​രു​കൂ​ട്ട​രും പ​റ​യു​ന്നു. പരിക്കേറ്റവരെ ഈ​രാ​റ്റു​പേ​ട്ട​യി​ലെ ഗ​വ.​ആ​ശു​പ​ത്രി​യി​ലും പാ​ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.


Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
കടനാട്ടിൽ ശനിയാഴ്ച ഫുട്ബോൾ ഷൂട്ടൗട്ട് മാമാങ്കം
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
ഇടമറ്റം രത്നപ്പൻ അനുസ്മരണവും സമ്പൂർണ്ണ കൃതികളുടെ രണ്ടാം വാല്യം പ്രകാശനവും മെയ് 11 ന്
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും