Hot Posts

6/recent/ticker-posts

കാവുംകണ്ടം മിഷൻലീഗിന്റെ ആഭിമുഖ്യത്തിൽ മിഷൻ ഞായർ ആചരണം നടത്തി


കാവുംകണ്ടം: ചെറുപുഷ്പ മിഷൻ ലീഗ് കാവുങ്കണ്ടം ശാഖയുടെ ആഭിമുഖ്യത്തിൽ മിഷൻ ഞായർ ആചരണം നടത്തി. ജെസ്‌ന കല്ലാച്ചേരിൽ മീറ്റിംഗിൽ അധ്യക്ഷത വഹിച്ചു. 


അനിക ജിബി കൊല്ലപ്പള്ളിൽ മിഷൻ സന്ദേശം നൽകി. ഫാ. സ്കറിയ വേകത്താനം മുഖ്യപ്രഭാഷണം നടത്തി. ഡ്യൂണ കണ്ണഞ്ചിറ മിഷൻ ക്വിസ് മത്സരം നടത്തി. മിഷൻ ലീഗിന്റെ ചരിത്രം വിശദീകരിച്ചുകൊണ്ടുള്ള ഡോക്യുമെന്ററി അവതരിപ്പിച്ചു.




ജബൽപൂർ രൂപതയിൽ സേവനം ചെയ്യുന്ന സിസ്റ്റർ ലിൻസി ഇരുവേലിക്കുന്നേൽ മിഷൻ അനുഭവങ്ങൾ പങ്കുവെച്ചു. രാമപുരം ജഗദൽപൂർ മിഷൻ ഹോം റെക്ടർ ഫാ. അമൽജിത്ത് തെക്കേടത്ത് 'മിഷനെ അറിയാൻ' എന്ന വിഷയത്തെക്കുറിച്ച് ക്ലാസ്സ്‌ എടുത്തു. 


സൺഡേ സ്കൂളിലെ ബ്ലൂ ഹൗസ് വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. അജോ വാധ്യാനത്തിൽ, തെരേസ് കൊന്നക്കൽ, ബിൻസി ഞള്ളായിൽ, റോസ് കണ്ണഞ്ചിറ, ദിയ കല്ലറക്കൽ, സിംന കോഴിക്കോട്ട് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.


Reactions

MORE STORIES

കോടികളുടെ നികുതി വെട്ടിപ്പ്; അച്ചായൻസ് ഗോൾഡിന് ഒരുകോടിയിലേറെ പിഴയിട്ട് ജി.എസ്.ടി വകുപ്പ്
കടനാട് ചെക്ക് ഡാമിൻറെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
കട്ടിക്കയം അരുവിയിൽ ഗ്യാലറിയും വക്ക് വേയും ഉദ്ഘാടനം ചെയ്തു
"പൊതുജീവിതത്തിൽ ഏറ്റവും അഭിമാനം തോന്നിയിട്ടുള്ള പദ്ധതിയാണ് കുറവിലങ്ങാട് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന സയൻ സിറ്റി", ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം മെയ് 29 ന്
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
സിന്ധു പി.നാരായണൻ ആരോഗ്യ സേവനത്തിൻ്റെ ഉദാത്ത മാതൃക: നഗരസഭാ ചെയർമാൻ തോമസ് പീറ്റർ
വെള്ളികുളം പള്ളിയിൽ വൈദിക - സന്ന്യസ്ത സംഗമം നടത്തി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
ചേർപ്പുങ്കൽ ബിവിഎം കോളജിൽ MSc ആക്ച്വറിയൽ സയൻസ് തുടങ്ങുന്നു
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ