ചേർപ്പുങ്കൽ: പഠനം കഴിഞ്ഞാൽ ഉടനെ ഉയർന്ന ശമ്പളത്തിൽ ജോലി ലഭിക്കുന്ന ഏറ്റവും പുതിയ കോഴ്സ് ആണ് MSc ആക്ച്വേറിയൽ സയൻസ്. ഇൻഷുറൻസ്, പെൻഷൻ ഇൻഡസ്ട്രി എന്നിവയിൽ ആക്ചറിയൻ, റിസ്ക് അനലിസ്റ്, ഫിനാൻഷ്യൽ അനലിസ്ട്, ഇൻവെസ്റ്‌മെൻ്റ് അനലിസ്റ്, കൺസൽട്ടൻ്റ് എന്നീ ജോലികളാണ് ഇവർക്ക് ലഭിക്കുന്നത്.