Hot Posts

6/recent/ticker-posts

മുണ്ടുപാലം കവലയിൽ ഹൈമാസ്റ്റ് ലൈറ്റ്; ജോസ് കെ മാണി എംപിയെ പൗരസമിതി അഭിനന്ദിച്ചു


പാലാ മുണ്ടുപാലം കവലയില്‍ ജോസ്.കെ.മാണി എം.പി ഫണ്ടില്‍ നിന്നും ഹൈമാസ്റ്റ് ലൈറ്റ് അനുവദിച്ചതില്‍ ജോസ്. കെ. മാണി എംപി.യെ മുണ്ടുപാലം പൗരസമിതി അഭിനന്ദിച്ചു.


യോഗത്തില്‍ ജോസ്കുട്ടി പൂവേലില്‍ അദ്ധ്യക്ഷത വഹിച്ചു. 


മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ഷാജു തുരുത്തന്‍, തോമസ് പീറ്റര്‍, മുന്‍ കൗണ്‍സിലര്‍ ബെറ്റി ഷാജു, അനീഷ് ഓലിയ്ക്കല്‍, ജോജോ കണ്ണമ്പുഴ, ജയന്‍ കളപ്പുരയ്ക്കല്‍, അപ്പച്ചന്‍ പുരംയിടംകണ്ടത്തില്‍, ജോര്‍ജ്ജുകുട്ടി കയ്യാലക്കകം, തോമാച്ചന്‍ പുറപ്പുഴ, സണ്ണി കടിയാമറ്റം, കുഞ്ഞുമാന്‍ പുറപ്പുഴ, ജയന്‍ ചിറ്റേട്ട്, തങ്കച്ചന്‍ ഇല്ലത്ത്, റെജി നെല്ലിക്കല്‍, ജോണിച്ചന്‍ പുറപ്പുഴ, ഉല്ലാസ് കല്ലുങ്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.



Reactions

MORE STORIES

മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു