Hot Posts

6/recent/ticker-posts

ബിഷപ്പ് മാർ ജോസഫ് പള്ളിക്കാപറമ്പിൽ പിതാവിന് പാലാ നഗരസഭയുടെ ആദരവ്


പാലാ:- പാലാ നഗരസഭ പ്ലാറ്റിനം ജൂബിലിയോടനുബദ്ധിച്ച് പാലായ്ക്കുള്ള സമഗ്ര സംഭാവനകളെ മുൻനിർത്തി ബിഷപ്പ് ഹൗസിലെത്തി ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിൻ്റെ സാന്നിദ്ധ്യത്തിൽ ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറേക്കരയുടെ നേത്രുത്വത്തിൽ വൈസ് ചെയർമാൻ സിജി പ്രസാദ്, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഷാജു തുരുത്തൻ ,


ബൈജു കൊല്ലംപറമ്പിൽ, തോമസ് പീറ്റർ, കൗൺസിലർമാരായ ലീനാ സണ്ണി, ബിജി ജോജോ, സാവിയോ കാവുകാട്ട്, വി സി പ്രിൻസ്, ജോസ് കുട്ടൻ ചീരാംകുഴി ,പ്രോഗം കോഡിനേറ്റർ ബിജു പാലു പടവൻ എന്നിവർ ബിഷപ്പ് മാർ ജോസഫ് പള്ളിക്കാപറമ്പിലിന് മെമൻ്റോയും പ്രസക്തിപത്രവും നൽകി ആദരിച്ചു.




Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ