Hot Posts

6/recent/ticker-posts

ഓട്ടോറിക്ഷകളിലും ബൈക്കിലും ശബരിമല ദർശനത്തിനു വരുന്നത് വിലക്കി മോട്ടോർ വാഹനവകുപ്പ്


ഓട്ടോറിക്ഷകളിലും ബൈക്കിലും ശബരിമല ദർശനത്തിനു വരുന്നത് വിലക്കി മോട്ടോർ വാഹന വകുപ്പ്. ചരക്ക് വാഹനങ്ങളിലും അന്യജില്ലകളിൽ നിന്ന് ഓട്ടോറിക്ഷയിലുമുള്ള ശബരിമലയാത്ര അപകടകരവും പെർമിറ്റ് ലംഘനമായതിനാൽ കുറ്റകരമാണെന്നും മോട്ടോര്‍ വാഹന വകുപ്പ് പറയുന്നു.


ഇത് സംബന്ധിച്ച് മോട്ടോര്‍ വാഹനവകുപ്പ് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന് അനുകൂലമായി ഒട്ടേറെ പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
ഇരുചക്രവാഹനത്തിലുള്ള ശബരിമല യാത്രയും കൂടുതൽ അപകടകരമായതിനാല്‍ ഒഴിവാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് പറയുന്നു. 


സ്വകാര്യ വാഹനങ്ങൾ ഒഴിവാക്കി കഴിയുന്നതും പൊതുയാത്രാ സംവിധാനങ്ങൾ പ്രയോജനപ്പെടുത്താൻ ശ്രദ്ധിക്കാനും മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദേശിക്കുന്നു. തീവണ്ടി, കെഎസ്ആര്‍ടിസി എന്നിവ ഉപയോഗിച്ച് കൂടുതലായി യാത്ര ചെയ്യാനും മോട്ടോര്‍ വാഹനവകുപ്പ് ഉപദേശിക്കുന്നു.



സുരക്ഷിതമായ തീർത്ഥാടന യാത്രകളാണ് ആവശ്യമെന്നും മോട്ടോര്‍ വാഹനവകുപ്പ് ചൂണ്ടിക്കാട്ടുന്നു.


Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു