Hot Posts

6/recent/ticker-posts

ശിവഗിരി തീര്‍ത്ഥാടന പദയാത്ര നാ​ഗമ്പടം ക്ഷേത്ര മൈതാനത്ത് നിന്നാരംഭിക്കും


ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റിന്റെയും ഗുരുധര്‍മ്മ പ്രചരണ സഭയുടെയും സംയുക്താഭിമുഖ്യത്തില്‍ 90-ാമത് ശിവഗിരി തീര്‍ത്ഥാടന പദയാത്ര കോട്ടയം നാ​ഗമ്പടം ക്ഷേത്ര മൈതാനത്ത് നിന്നാരംഭിക്കും.


കുമരകം, തണ്ണീര്‍മുക്കം, മുഹമ്മ വിശ്വഗാജി മഠം, ആലപ്പുഴ, അമ്പലപ്പുഴ, പല്ലന കുമാരകോടി, വാരണപ്പള്ളി, ഓച്ചിറ, കൊല്ലം, കല്ലമ്പലം വഴി പദയാത്ര ശിവഗിരിയില്‍ എത്തിച്ചേരും.


എം.ഡി.സലിം ആണ് ക്യാപ്ടന്‍. പദയാത്രികരാകാന്‍ താല്പര്യമുള്ളവര്‍ 9961450045, 9778363808, 9249916982 എന്നീ നമ്ബരുകളില്‍ ബന്ധപ്പെ‌ടണമെന്ന് സ്വാഗതസംഘം ഭാരവാഹികളായ ചെയര്‍മാന്‍ സി.ടി.അജയകുമാര്‍ കണ്ണൂര്‍, ജനറല്‍ കണ്‍വീനര്‍ ചന്ദ്രന്‍ പുളിങ്കുന്ന് എന്നിവര്‍ അറിയിച്ചു.



Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു