Hot Posts

6/recent/ticker-posts

സ്വയം തയ്യാറാക്കിയ ആശംസാ കാർഡുകളുമായി സെന്റ് മരിയ ഗോരോത്തിസ് ഹൈസ്കൂൾ വിദ്യാർത്ഥികൾ


ലഹരി ഉപേക്ഷിക്കൂ ജീവിതം സുന്ദരമാക്കൂ എന്ന സന്ദേശം ഉയർത്തി കഴിഞ്ഞ ആറ് മാസമായി വിവിധ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിൽ ചലനങ്ങൾ സൃഷ്ടിക്കുന്ന ചേന്നാട് സെന്റ് മരിയ ഗോരോത്തിസ് ഹൈസ്കൂൾ വിദ്യാർത്ഥികൾ ക്രിസ്മസ്സ് പുതുവൽസര ദിനത്തോട് അനുബന്ധിച്ച് വ്യത്യസ്തമായ പ്രവർത്തനം ന‌ടത്തുന്നു.


ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്ന മത മേലധ്യക്ഷൻമാർക്കും, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്ത് പ്രവർത്തക്കുന്നവർക്കും ക്രിസ്മസ്സ് പുതുവൽസര ആശംസകൾ നേർന്നും ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് നല്കുന്ന പ്രോത്സാഹങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചുമാണ് വിദ്യാർത്ഥികൾ ആശംസാകാർഡുകൾ അയക്കുന്നത്.


കുട്ടികൾ സ്വയം നിർമ്മിച്ച കാർഡാണ് ഇവ എന്നതും പ്രത്യേകതയാണ്. വരും ദിവസങ്ങളിൽ കൂടുതൽ ആംശസാകാർഡുകൾ തയ്യാറാക്കി അയയ്ക്കുന്ന തിരക്കിലാണ് വിദ്യാർത്ഥികൾ.



Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും