Hot Posts

6/recent/ticker-posts

എസ് ഐ ഷാജി സെബാസ്റ്റ്യന് റെസിഡൻസ് അസോസിയേഷൻ കൂട്ടായ്മ യാത്രയപ്പ് നല്കി


33 വർഷത്തെ സേവനത്തിന് ശേഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന പാലാ പോലീസ് സബ്ബ് ഇൻസ്പെക്ടർ ഷാജി സെബാസ്റ്റ്യന് പാലാ റെസിഡൻസ് അസോസിയേഷൻ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സ്നേഹോഷ്‌മളമായ യാത്രയയപ്പ് നൽകി.


ജനമൈത്രി പോലീസിംഗിലൂടെ പാലായിലെ റെസിഡൻസ് അസോസിയേഷനുകൾക്ക് അദ്ദേഹം നൽകിയ സേവനങ്ങൾക്ക് നന്ദി അർപ്പിച്ചുകൊണ്ട് എല്ലാ ഭാരവാഹികളും ചേർന്ന് ഉപഹാരം നൽകി ആദരിക്കുകയും ചെയ്തു. 


കോ-ഓർഡിനേറ്റർമാരായ ജോയിച്ചൻ പെട്ടൻകുളം, തോംസൺ കണ്ണംകുളം, മുനിസിപ്പൽ കൗൺസിലർ തോമസ് പീറ്റർ, ളാലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലിസമ്മ ബോസ്, എസ്.ഐ ബിനോയ് തോമസ്, ജെയിംസ് ആശ്രയ കുടക്കച്ചിറ, രവി സൂര്യ വെള്ളാപ്പാട്, ഡോ.രാജു പുഴയോരം പയപ്പാർ, തോമസ് അരുണാപുരം, മൈത്രി വിളക്കുമാടം തുടങ്ങിയ റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ പ്രസംഗിച്ചു.







Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു